22 Replies to “യുപിയില്‍ പ്രതിപക്ഷത്തിന്റെ കണക്കുകള്‍ തെറ്റുമോ? I About uttar pradesh Politics

 1. എടോ നറുമാട എന്തിടോ ഇത് തൻെറ ഭാവനാവിലാസങ്ങളെല്ലാം വാർത്തകളേയി വിളിച്ചു കൂവുന്നത് കേൾക്കാൻ ആണോ ഞങ്ങൾ ഇരിക്കുന്നത്.

  ഒന്നു നിറുത്തി കൂടെ ഈ സ്മശാന ജേർണലിസം.

 2. Up yil modi tharangamaanu. Bjp avide 60 nu mukalil seat nedum congressinu 1,2 seat maathram.

 3. മോഡി അല്ലാതെ വേറെ ആരും വരില്ല.. കേരളത്തിൽ കിടന്നു കുരയ്ക്കുന്നവർ ഇതോന്നും സമ്മതിക്കില്ല പക്ഷെ 23 ന് എല്ലാർക്കും മനസ്സിലാകും.. പ്രതിപക്ഷത്തിന് വോട്ടിങ് മേഷിനെ കുറ്റം പറയുക മാത്രമേ നിവർത്തിയുള്ളൂ😊😊😊

 4. യാഥാർത്ഥ്യം അറിയാമെങ്കിലും അഭിമാനം BJP/ മോദി നേടും എന്ന് പറയാൻ സമ്മതിക്കുന്നില്ല അല്ലേ സാജേട്ടാ

 5. ബഹുമാനപെട്ട സ്‌കറിയ , താങ്കൾ ബിജെപി യൂപിയിൽ ചെയ്ത "അടിസ്ഥാന കാര്യങ്ങൾ" എന്ന ഒറ്റവരിയിലേക്കു കാര്യങ്ങൾ ഒതുക്കിനിർത്തുന്നു .. പാചക വാതക വിതരണം ജനകീയമാക്കിയും , വിലകുറച്ചും മോദി u.P.യിലെ പാവങ്ങളോട് സംവദിച്ചു … 60വര്ഷം ഭരിച്ചിട്ടും ആ ഭരിച്ചവർ മറന്നുപോയ U.P.യിലെ പാവപ്പെട്ടവരുടെ ഏറ്റവും അടിസ്ഥാന സൗകര്യമായ കക്കൂസ് എന്ന സ്വപ്നം മോദി നിറവേറ്റി കൊടുത്ത് വിപ്ലവത്തിന് പുതിയ നിർവചനം ഉണ്ടാക്കി .. പാവപെട്ട ഗ്രാമീണ സ്ത്രീകൾ ഭയം കൊണ്ടും , ജാള്യതകൊണ്ടും , സഹിച്ചിരുന്ന മലമൂത്ര വിസർജനം എന്ന , മനുഷ്യന്റെ ഏറ്റവും പ്രാഥമിക കാര്യം നിറവേറ്റാൻ അവരെ സഹായിച്ചു എന്നത് രാജ കുടുംബത്തിലുള്ളവർക്കു തമാശയായി തോന്നുമെങ്കിലും u.P.യിലെ പാവങ്ങളെ സംബന്ധിച്ചു മോദിയാണ് രാജാവ് ..

 6. കോണ്ഗ്രെസ്സിനു 9 സീറ്റോ?? എവിടുത്തെ വിശകലനം ആണെടോ…1 സീറ്റ് കിട്ടിയാൽ ഭാഗ്യം..

 7. Ha..ha…ha..ha…ha…ha…..apozhum mr marunaadane.. bjp cheitha nallakaariyangal akkamittu parayaan naave..pongunnilla kashttem….ithu thanne aanu keralathinte shaapavum🇮🇳⛳⛳⛳⛳⛳🇮🇳 Vande Mataram🙏

 8. പണ്ടത്തെ ജാതി വെറിയന്മാർക്കു തുല്യമാണ് ഇന്ന് നമ്മുടെ രാജ്യത്തിലെ പ്രതിപക്ഷ പാർട്ടികൾ….ജാതി പറഞ്ഞു ഹിന്ദുക്കളെ ഭിന്നിപ്പിച്ചു …ചിലരെ പ്രീണിപ്പിച്ചു…മറ്റു ചിലരെ ചൊറിഞ്ഞു…പാവം ഹിന്ദുവിനെ പറ്റിക്കുന്ന…ജാതി രാഷ്ട്രീയത്തിനും ജാതി ചിന്തകൾക്കും അറുതി വരുത്തണം….ഹിന്ദുക്കളെ തമ്മിൽ തല്ലിക്കുന്നവരെ തിരിച്ചറിയുക…

 9. നാൽപതു സീറ്റിൽ എങ്കിലും എസ പി- ബി എസ് പി സഖ്യം വിജയിക്കും,കോൺഗ്രസ് അഞ്ചു സീറ്റിലും ജയിക്കും .ബാക്കി മുപ്പത്തഞ്ചു സീറ്റു മാത്രമേ എൻ ഡി എ ക്കു കിട്ടുകയുള്ളു

 10. edo achya than enum thanthe mattathe njan than adiyam bjp keup il van nashtam sambavikum ennu parnjapol thane njan parnjathe athu thante swapnam ane ennu pine than parnju bjp 230 seate nedu ennu eda achaya than eshuthi vecho bjp 295 seat ne mukalinedum nda 360 seat urape

 11. അപ്പോ കൊങ്ങി സവർണ്ണ ബ്രാമ്മണനാണല്ലേ? :അങ്ങനെ വരട്ടെ! ഭാരതീയരാണ് UP യിൽ !BJP ക്കു മാത്രമേ vote ചെയ്യൂ.കാങ്കിറസ്സിന് വോട്ടുകിട്ടാൻ തീരെ വിഷമിക്കും'

Leave a Reply

Your email address will not be published. Required fields are marked *